Praveen Rana escapes from Kerala Police | കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ സേഫ് ആന്‍ഡ് സ്ട്രോങ് ഉടമ പ്രവീണ്‍ റാണയെ പിടികൂടാനാവാതെ പൊലീസ്. കൊച്ചിയിലെ ഫ്ലാറ്റില്‍ പ്രവീണ്‍ റാണയുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസിനെ അതിവിദഗ്ധമായി കബളിപ്പിച്ചാണ് പ്രതി മുങ്ങിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
#PraveenRana #PraveenRanaCase #Police